Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പള്ളി ഇമാമിനെ മുളകുപൊടി വിതറി അക്രമിച്ച സംഭവം: അന്വേഷണം ഊര്‍ജിതം ഭീഷണിയുണ്ടായതായി പരാതി

404

We Are Sorry, Page Not Found

Home Page

കാസറഗോഡ്: എ സി സി ആലൂറിന്റെ ആഭിമുഖ്യത്തില്‍ അല്‍മനാര്‍ ഷാര്‍ജ സംഘടിപ്പിച്ച എസിസി ആലൂര്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ സീസണ്‍ 6 ല്‍ സാലിഹ് ആലൂര്‍ നയിച്ച ലസാസ എഫ് സി ശക്തരായ വൈറ്റ് ലൈന്‍ ബില്‍ഡേര്‍സ് എഫ് സിയെ പരാജയപ്പെടുത്തി  ചാമ്പ്യന്മാര്‍ ആയി

പരിപാടി രാവിലെ 9 മണിക്ക് മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടി കിക്കോഫ് നിര്‍വ്വഹിച്ച് ഉദ്ഘാടനം ചെയ്തു ക്ലബ്ബ് പ്രസിഡന്റ്
ലെത്വീഫ് ടി.എ അദ്ധ്യക്ഷത വഹിച്ചു ഇസ്മായില്‍ മാസ്റ്റര്‍, പൗരപ്രമുഖന്‍ എ.ടി അബുബക്കര്‍,എ.ടി അബു, എ.ടി.എം, അല്‍മനാര്‍ ഷാര്‍ജ ഡയറക്ടര്‍ അബ്ദുല്ല ആലൂര്‍ പഴയ കാല വോളിംമ്പോള്‍ താരം ആലൂര്‍ മുഹമ്മദ്, വിവിധ ഫുട്‌ബോള്‍ ടീം ക്ലബ് ഭാരാവാഹികള്‍ താരങ്ങള്‍ എസിസിയുടെ പ്രവര്‍ത്തകര്‍ ഭാരവാഹികള്‍ മുന്‍കാല പ്രവര്‍ത്തകര്‍ ഗള്‍ഫ് കമ്മിറ്റി പ്രതിനിധികള്‍ സംബന്ധിച്ചു.

വിന്നേഴ്‌സ് ട്രോഫി അല്‍മനാര്‍ ഡയറക്ടര്‍ അബ്ദുല്ല ആലൂറും റണ്ണേഴ്‌സ് അപ്പിനുള്ള ട്രോഫി എസിസി പ്രസിഡണ്ട് ടി.എ ലെത്വീഫും കൈമാറി
ടൂര്‍ണ്ണമെന്റിലെ മികച്ച പ്ലയര്‍ ആയി ഫാറൂഖ് എ.ആര്‍, ഫൈനലിലെ മാന്‍ ഓഫ് ദ മാച്ച് ആയി നിസാം ആല്‍ നടുക്കം, മികച്ച ഗോള്‍കീപ്പറായി നിസാം ഹസ്സന്‍, മികച്ച ഡിഫന്റര്‍ ആയി ഗഫൂര്‍ ജി ടൂര്‍ണ്ണമെന്റിലെ ടോപ് സ്‌കോറര്‍ ആയി അഫ്രീദി കടവില്‍ എമര്‍ജിംഗ് ഫ്‌ലയര്‍ ആയി മിന്‍ഹാജ്മളിക്കാല്‍, മികച്ച കോച്ചായി അശ്രഫ് എം.എ എന്നിവരെയും തെരെഞ്ഞെടുത്തു.

Leave A Reply