Latest News :
ജലന്ധര്‍ പീഡനം; കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ല: പൊലീസ് സ്വതന്ത്രമായി അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി
Home » , » ജി എച്ച് എസ് എസ് അംഗഡിമുഗറില്‍ സ്റ്റാഫ് ഡേ ആഘോഷിച്ചു

ജി എച്ച് എസ് എസ് അംഗഡിമുഗറില്‍ സ്റ്റാഫ് ഡേ ആഘോഷിച്ചു

Written By Muhimmath News on Sunday, 25 March 2018 | 18:24


അംഗഡിമുഗര്‍: അംഗഡിമുഗര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്റ്റാഫ് ഡേയും ഈ വര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഹെഡ്മാസ്റ്റര്‍ അശോക് ഡിക്കും കാല്‍ നൂറ്റാണ്ടോളം അദ്യാപകനായിരുന്ന മോഹനന്‍ കെ ക്കും സ്‌കൂള്‍ സ്റ്റാഫിന്റെ യാത്രയയപ്പും സീനിയര്‍ അസിറ്റന്റ് ഗോപാല ക്രഷണ നായകിന്റെ അദ്യക്ഷതയില്‍  പിടിഎ പ്രസിഡന്റ് ബഷീര്‍ കൊട്ടൂടല്‍ ഉദ്ഘാടനം ചെയ്തു. 

സ്‌കൂള്‍ പ്രൊട്ടക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അസീസ് കൊട്ടൂടല്‍, ബോബന്‍ കുര്യന്‍, അബ്ദുല്‍ റഹിമാന്‍, സാവിത്രി തുടങ്ങിയവര്‍ സംസാരിച്ചു. 
സ്റ്റാഫ് സെക്രട്ടറി അബ്ദുല്ല കുഞ്ഞി സ്വാഗതവും സഈദ് ബി നന്ദിയും പറഞ്ഞു .

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved