Latest News :
Home » » കഞ്ചാവുമായി ബദിയടുക്ക സ്വദേശി പിടിയില്‍

കഞ്ചാവുമായി ബദിയടുക്ക സ്വദേശി പിടിയില്‍

Written By Muhimmath News on Saturday, 17 March 2018 | 11:25

കാസര്‍കോട്: 30 ഗ്രാം കഞ്ചാവുമായി ബദിയടുക്ക സ്വദേശി പോലീസ് പിടിയില്‍. ബദിയടുക്ക ബാറടുക്കയിലെ അബൂബക്കര്‍ സിദ്ദീഖിനെയാണ് ബദിയടുക്ക എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. 

വെള്ളിയാഴ്ച രാത്രി കോളിയടുക്കത്ത് വെച്ചാണ് സിദ്ദീഖിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചത്. സിദ്ദീഖ് സഞ്ചരിച്ച കെ.എല്‍ 56കെ 8323 നമ്പര്‍ സ്‌കൂട്ടര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved