Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എസ് എസ് എഫ് ജില്ല ഉണര്‍ത്തു സമ്മേളനം; സിയാറത്ത് 400 കേന്ദ്രങ്ങളില്‍

404

We Are Sorry, Page Not Found

Home Page

കാസര്‍കോട്: മീപ്പുഗിരി രിഫായി ജുമാമസ്ജിദ് വളപ്പില്‍ അര്‍ധരാത്രി അതിക്രമിച്ചുകയറി ഫഌ്‌സ് ബോര്‍ഡും കൊടിയും നശിപ്പിക്കുകയും സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ കൊലക്കേസ് പ്രതിയുള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. അണങ്കൂര്‍ ജെ.പി. കോളനിയിലെ അക്ഷയ് എന്ന മുന്ന (25), പ്രായപൂര്‍ത്തിയാവാത്ത ചാല, പാറക്കട്ട, നുള്ളിപ്പാടി എന്നിവിടങ്ങളിലെ താമസക്കാരായ മൂന്നുപേര്‍ എന്നിവരാണ് അറസ്റ്റിലായത്.

ഇവര്‍ക്കെതിരെ സാമുദായിക കലാപമുണ്ടാക്കാനുള്ള ശ്രമം, ആരാധനാലയങ്ങള്‍ മനഃപൂര്‍വ്വം അക്രമിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഇന്നലെ ഒരു പിറന്നാള്‍ ആഘോഷം കഴിഞ്ഞ് അര്‍ധരാത്രിയോടെയാണ് പള്ളിവളപ്പില്‍ അതിക്രമം നടത്താന്‍ സംഘം പദ്ധതിയിട്ടതെന്ന് ചോദ്യം ചെയ്യലില്‍ പറഞ്ഞു. ഏതാനും വര്‍ഷം മുമ്പ് നഗരത്തിലെ വസ്ത്രക്കട ജീവനക്കാരനായിരുന്ന സാബിത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അക്ഷയ്.

Leave A Reply