Latest News :
Home » » പൊതുസ്ഥലത്ത് കഞ്ചാവ് ഉപയോഗം; രണ്ടുപേര്‍ അറസ്റ്റില്‍

പൊതുസ്ഥലത്ത് കഞ്ചാവ് ഉപയോഗം; രണ്ടുപേര്‍ അറസ്റ്റില്‍

Written By Muhimmath News on Wednesday, 21 March 2018 | 17:56


കാസര്‍കോട്: പൊതുസ്ഥലത്ത് കഞ്ചാവ് വലിച്ചതിന് രണ്ടുയുവാക്കളെ കാസര്‍കോട് എസ്.ഐ പി. അജിത് കുമാര്‍ അറസ്റ്റ് ചെയ്തു. കുമ്പഡാജെയിലെ മുഹമ്മദ് ഷാഫി (24), തെക്കിലിലെ മുഹമ്മദ് ശിഹാബ് (22) എന്നിവരാണ് അറസ്റ്റിലായത്.

ഇന്നലെ ഉച്ചയോടെ തായലങ്ങാടിയിലെ എസ്.ബി.ഐ ബാങ്കിന് മുന്‍വശം വെച്ചാണ് അറസ്റ്റ്. പൊലീസിനെ കണ്ട് പതുങ്ങിനിന്ന ഇരുവരേയും ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തിയത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved