Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » » വാഹനമോഷണം: 2 യുവാക്കള്‍ പിടിയില്‍

വാഹനമോഷണം: 2 യുവാക്കള്‍ പിടിയില്‍

Written By Muhimmath News on Wednesday, 28 March 2018 | 19:12



കണ്ണൂര്‍: അന്തര്‍ സംസ്ഥാന വാഹന മോഷണക്കേസില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. അഴീക്കോട്ടെ സനീഷ്, മട്ടന്നൂരിലെ ജുനൈദ് എന്നിവരെയാണ് ടൗണ്‍ പോലീസ് പിടികൂടിയത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. 

നാറാത്തെ അസീസിന്റെ ഇന്നോവ കാര്‍ വാടകക്കെടുത്ത് ബംഗലൂരുവില്‍ വില്‍ക്കാന്‍ ശ്രമിക്കവെയാണ് നേരത്തെ മൂന്നംഗ സംഘത്തെ ബംഗലൂരുവില്‍ വെച്ച് പോലീസ് പിടികൂടിയത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved