Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page


ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മൂന്നാംകക്ഷികള്‍ സമര്‍പ്പിച്ച മുഴുവന്‍ ഹര്‍ജികളും സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്. .

കക്ഷി ചേര്‍ക്കണമെന്ന ആവശ്യപ്പെട്ട് 32 ഹര്‍ജികളാണ് കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ബെഞ്ചിന് മുന്നിലെത്തിയിരുന്നത്.

ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി, നടിയും സംവിധായികയുമായ അപര്‍ണാ സെന്‍, സംവിധായകന്‍ ശ്യാം ബെനഗല്‍, സാമൂഹിക പ്രവര്‍ത്തക ടീസ്ത സെതല്‍വാദ് ഉള്‍പ്പെടെ സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രീം കോടതി തള്ളിയത്.

Leave A Reply