Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page

ബദിയഡുക്ക: ആസ്വദിക്കാം  അവധിക്കാലം എന്ന പ്രമേയത്തില്‍ ബദിയഡുക്ക എയിംസ് കോളേജ് അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നു. ബദിയഡുക്കയില്‍ ആദ്യമായാണ് ഇത്തരം ഒരു ക്യാമ്പ് നടത്തുന്നത്. ഹൈസ്‌കൂള്‍ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥിനികള്‍ക്ക് മാത്രം പ്രവേശനമുള്ള ക്യാമ്പ് ഏപ്രില്‍ 4ന് ആരംഭിക്കും. 

മതപരമായ പഠനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതോടൊപ്പം  പഠനത്തില്‍ പിന്നാക്കം നില്‍കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഓര്‍മക്കുറവ്, മാനസിക പിരിമുറുക്കം തുടങ്ങി പ്രയാസപ്പെടുന്നവര്‍ക്കും ക്യാമ്പ് പരിഹാരമാകും. കളിയും കാര്യവുമായ് മുപ്പത്തിമൂന്ന്  ദിവസം നീണ്ടു നില്‍കുന്ന ക്യാമ്പ് വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവം പകരും.

ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹുന്നിസാഅ്, ഹാന്‍ഡ് ക്രാഫ്റ്റ്, വ്യക്തിത്വ വികസനം, ഹോം സയന്‍സ്, എന്‍ എല്‍ പി തജ്‌വീദ്, ചരിത്രം തുടങ്ങീയ വിത്യസ്ത വിഷയങ്ങളില്‍ ജില്ലക്കകത്തും പുറത്തും നിന്നുള്ള പ്രമുഖ ട്രൈനര്‍മാര്‍ ക്ലാസ്സെടുക്കും. ആദ്യം രജിസ്ട്രര്‍ ചെയ്യുന്ന മുപ്പത്തി മൂന്ന് പെണ്‍ കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനം. 8138838373

Leave A Reply