Latest News :
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍
Home » , » ബി.എം ഇക്ബാല്‍ അനുസ്മരണം 17 ന്

ബി.എം ഇക്ബാല്‍ അനുസ്മരണം 17 ന്

Written By Muhimmath News on Wednesday, 7 March 2018 | 18:32


ബാഡൂര്‍: എസ് എസ് എഫ്  ബാഡൂര്‍ യൂണിറ്റ് കമ്മിറ്റി സംഘടിപ്പിക്കുന്ന ബി.എം ഇക്ബാല്‍ അനുസ്മരണം മാര്‍ച്ച് 17ന് ബാഡൂര്‍ ടൗണില്‍ വെച്ച് നടക്കും. എസ് വൈ എസ്  ജില്ലാ ഉപാദ്ധ്യക്ഷന്‍ അബ്ദുല്‍ കാദര്‍ സഖാഫി മൊഗ്രാല്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ എസ് എസ് എഫ് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി റാഷിദ് ബുഖാരി മുഖ്യ പ്രഭാഷണം നടത്തും. സമാപന കൂട്ടുപ്രാര്‍ത്ഥനക്ക് സയിദ് മുഹമ്മദ് യാസീന്‍ സഖാഫി കല്ലക്കട്ട നേതൃത്വം നല്‍കും.

മൂഹി യിദ്ദീന്‍ സഖാഫി, സത്താര്‍ സഖാഫി, പി.ബി മുഹമ്മദ്, ബി.എം ഹമീദ്, സി.എച്ച് യൂസുഫ്, സി.എച്ച് ഹസൈനാര്‍, ബി.പി മൂസ, സുബൈര്‍ ബി.എം തുടങ്ങിയവര്‍ സംബന്ധിക്കും. ബദ്‌റുല്‍ മുനീര്‍ സ്വാഗതവും മഷൂദ് ജി നന്ദിയും പറയും
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved