Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , » മതവിജ്ഞാന സദസ്സും സ്വലാത്ത്, മഹ്‌ളറത്തുല്‍ ബദ്രിയ്യ മജ്‌ലിസും മൊഗ്രാല്‍ സുന്നി സെന്ററില്‍

മതവിജ്ഞാന സദസ്സും സ്വലാത്ത്, മഹ്‌ളറത്തുല്‍ ബദ്രിയ്യ മജ്‌ലിസും മൊഗ്രാല്‍ സുന്നി സെന്ററില്‍

Written By Muhimmath News on Friday, 2 March 2018 | 09:52

മൊഗ്രാല്‍: താജുല്‍ ഉലമ സൗധം സുന്നി സെന്ററില്‍ നടത്തി വരുന്ന മതവിജ്ഞാന സദസ്സും സ്വലാത്ത്, മഹ്ലറത്തുല്‍ ബദ്രിയ്യ മജ്‌ലിസും മാര്‍ച്ച് 2 വെള്ളിയാഴ്ച അസര്‍ നിസ്‌കാനന്തരം മൊഗ്രാല്‍ സുന്നി സെന്ററില്‍ നടക്കും. 

സയ്യിദ് യാസീന്‍ അല്‍ ഹൈദ്രൂസി സഖാഫി കല്ലക്കട്ട , സലാം സഅദി ബദ്രിയാ നഗര്‍, ജമാലുദ്ദീന്‍ സഖാഫി പെര്‍വാഡ് നേതൃത്വം നല്‍കും. തബറുക്ക് വിതരണവും സ്ത്രീകള്‍ക്ക് പ്രത്യേക സ്ഥല സൗകര്യവും ഉണ്ടായിരിക്കുന്നതാണ്

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved