Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , , , » സി ബി എസ് ഇ ചോദ്യപേപ്പര്‍ ചോര്‍ന്നു; പരീക്ഷകള്‍ റദ്ദാക്കി

സി ബി എസ് ഇ ചോദ്യപേപ്പര്‍ ചോര്‍ന്നു; പരീക്ഷകള്‍ റദ്ദാക്കി

Written By Muhimmath News on Wednesday, 28 March 2018 | 17:04


ന്യൂഡല്‍ഹി: സി ബി എസ് ഇ പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് പരീക്ഷകള്‍ റദ്ദാക്കി. പത്താം ക്ലാസിലെ കണക്ക് , പന്ത്രണ്ടാം ക്ലാസിലെ ഇക്കണോമിക്‌സ് പരീക്ഷകളുടെ ചോദ്യപേപ്പറുകളാണ് ചോര്‍ന്നത്. 

കണക്ക് പരീക്ഷ ഇന്ന് രാവിലെയാണ് നടന്നത്. ഇക്കണോമിക്‌സ് പരീക്ഷ തിങ്കളാഴ്ച കഴിഞ്ഞിരുന്നു.റദ്ദാക്കിയ പരീക്ഷകള്‍ പിന്നീട് നടത്തും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved