Latest News :
Home » » ചെര്‍ക്കള ടൗണില്‍ ഇനിമുതല്‍ സൗജന്യ വൈഫൈ

ചെര്‍ക്കള ടൗണില്‍ ഇനിമുതല്‍ സൗജന്യ വൈഫൈ

Written By Muhimmath News on Saturday, 17 March 2018 | 10:56

ചെര്‍ക്കള : ചെര്‍ക്കള ടൗണില്‍ സൗജന്യ വൈഫൈ സംവിധാനം നിലവില്‍ വന്നു. ചെര്‍ക്കള അക്ഷയ സെന്റര്‍ മുഖാന്തിരമാണ് സംസ്ഥാന സര്‍ക്കാര്‍ വൈഫൈ സൗകര്യമേര്‍പ്പെടുത്തിയിരിക്കുന്നത്. 

അക്ഷയ സെന്ററിന് 100 മീറ്റര്‍ ചുറ്റളവില്‍ ഇനി സൗജന്യമായി വൈഫൈ ലഭിക്കും. ഒരാള്‍ക്ക് ഒരുദിവസം 30എം.ബി എന്ന നിരക്കില്‍ ഒരേസമയം 100 ഉപയോക്താക്കള്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാന്‍ സാധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved