Latest News :
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍
Home » » സി.വൈ.സി.സി ചൗക്കി ലോക ജലദിനം ആചരിച്ചു

സി.വൈ.സി.സി ചൗക്കി ലോക ജലദിനം ആചരിച്ചു

Written By Muhimmath News on Saturday, 31 March 2018 | 12:11

ചൗക്കി: സി.വൈ.സി.സി ചൗക്കി നെഹ്‌റു യുവകേന്ദ്ര  സഹകരണത്തോടെ  കാവുഗോളി ചൗക്കി പുഴയോരത്തെ ഒഴുക്കു ചെറുതോടുകള്‍ നവീകരിച്ച് കൊണ്ടാണ് സി.വൈ.സി.സി പ്രവര്‍ത്തകര്‍ ലോക ജലദിനം ആചരിച്ചത്.

 ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്  ക്ലബ്ബ് പ്രവര്‍ത്തകരായ ലത്തീഫ്, ഇര്‍ഷാദ്, ജലീല്‍, ഫസല്‍, ഷനാദ്, ജാബിര്‍,ഫഹദ്,റിഫാത്ത്, ഹിഷാം എന്നിവര്‍ നേതൃത്വം  നല്‍കി. സി.വൈ.സി.സി ക്ലബ്ബ്  സെക്രട്ടറി സാദിക്ക് കടപ്പുറം  ജല സംരക്ഷണ പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved