Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പള്ളി ഇമാമിനെ മുളകുപൊടി വിതറി അക്രമിച്ച സംഭവം: അന്വേഷണം ഊര്‍ജിതം ഭീഷണിയുണ്ടായതായി പരാതി

404

We Are Sorry, Page Not Found

Home Page

ബദിയടുക്ക: കണ്ണവം തങ്ങളുടെ നേതൃത്വത്തില്‍ ദാറുല്‍ ഇഹ്‌സാനില്‍ നടക്കുന്ന ജല്‍സത്തുല്‍ ബദ്‌രിയ മാര്‍ച്ച് 9ന് വെള്ളിയാഴ്ച വൈകുന്നേരം ഏഴ്  മണിക്ക് ഹസനാബാദ്, ദാറുല്‍ ഇഹ്‌സാന്‍ കാമ്പസിലെ ഒഡിറ്റോറിയത്തില്‍ നടക്കും.

സയ്യിദ് യു. പി.  അലവിക്കോയ തങ്ങള്‍ അധ്യക്ഷ വഹിക്കും. സയ്യിദ് സൈനുല്‍  ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം സമാപന കൂട്ട്പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. മുഹമ്മദ് യാസീന്‍ അല്‍ ഹൈദ്രൂസി തങ്ങള്‍ കല്ലക്കട്ട മുഖ്യപ്രഭാഷണം നടത്തും. അബ്ദുല്‍ ബഷീര്‍ സഖാഫി  കൊല്ല്യം പ്രഭാഷണം നടത്തും. 

ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ജി.എസ് അബ്ദുല്‍ ഖാദര്‍ സഅദി, ഇബ്രാഹിം സഖാഫി കര്‍ന്നൂര്‍, ദാറുല്‍ ഇഹ്‌സാന്‍ ദുബായ് കമ്മറ്റി ജനറല്‍ സെക്രട്ടറി റസാഖ് സഅദി കൊല്ല്യം, എ.കെ സഖാഫി കന്യാന, സി.എച്ച് അബൂബക്കര്‍ സിദ്ധീഖ് സഖാഫി കളത്തൂര്‍, അലവി ഹനീഫി ബീജന്തടുക്ക, പൂത്തപ്പലം അബ്ദുറഹ്മാന്‍ സഖാഫി, സിദ്ധീഖ് പൂത്തപ്പലം, റഫീഖ് സഖാഫി ദേലമ്പാടി, ആബിദ് നഈമി ബെളിഞ്ച, മജീദ് ഫാളിലി, നാസര്‍ ബാഅസനി, അബ്ദുല്‍ ഹമീദ് ചെടേക്കാല്‍,  ഉമര്‍ അന്നടുക്ക, മളി അബ്ദുല്ല ഹാജി, മമ്മുഞ്ഞി ഹാജി മാവിനക്കട്ട, വടകര മുഹമ്മദ് ഹാജി, കെ.എന്‍  ഇബ്രാഹിം, തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. ഹാരിസ് സഖാഫി കൊമ്പോട് സ്വാഗതം പറയും. അബ്ദുന്നാസര്‍ ഹാജി പള്ളങ്കോട് മുഖ്യാധിതി ആയിരിക്കും.

Leave A Reply