Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എസ് എസ് എഫ് ജില്ല ഉണര്‍ത്തു സമ്മേളനം; സിയാറത്ത് 400 കേന്ദ്രങ്ങളില്‍

404

We Are Sorry, Page Not Found

Home Page























ബദിയഡുക്ക: ദാറുല്‍ ഇഹ്‌സാന്‍ എജുക്കേഷന്‍ സെന്ററിനു കീഴില്‍ 
അഞ്ച്  ദിവസത്തെ പഠന പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്ന ദാറുല്‍ ഇഹ്‌സാന്‍ വെക്കേഷന്‍ ക്യാമ്പിന്റെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു.ഏപ്രില്‍ 1 മുതല്‍ 5 വരെ ബദിയഡുക്ക ഹസനാബാദില്‍ നടക്കുന്ന കാമ്പിന്റെ റെജിസ്‌ട്രേഷന്‍ ഉദ്ഘാടനം കണ്ണവം തങ്ങള്‍  നിര്‍വഹിച്ചു. 

ആത്മീയത, അച്ചടക്കം, സ്വഭാവ സംസ്‌കരണം,  ഖുര്‍ആന്‍ പഠനം, വിദ്യാഭ്യാസം ,വിനോദം, മെമറി ബൂസ്റ്റിംഗ് ഭാഷാ പഠനം എന്നിവക്ക് പ്രധാന്യം നല്‍കി ഐസ് ബ്രേക്കിംഗ്ഇസലാമിക് ലൈഫ് സെറ്റിംഗ് സെഷന്‍, സ്‌പോക്കണ്‍ ഇംഗ്ലീഷ്, ലഹരി ബോധവത്കരണം, ബ്രയ്ന്‍ ജിം,മെയ്ന്‍ഡ് മാസ്റ്റര്‍,സെല്‍ഫീ ടെസ്റ്റ്,ഹിപ്‌നോ തൊറാപ്പി,ഖുര്‍ആന്‍ പാഠം,ഹാന്റി ക്രാഫ്റ്റ്,സ്പീച്ച്  മാജിക്ക്എജു കെയര്‍,ഈസി ലാംഗേജ് ,സ്‌കില്‍ ഡവലപ്പ്‌മെന്റ്,ഗോള്‍ സെറ്റിംഗ്, മാത്സ് മാജിക്ക്,ഹാപ്പി ലൈഫ്,ടൈം മനേജ്‌മെന്റ്,കരിയര്‍ മോറ്റീവേഷന്‍,ഇസ്ലാമിക് മെഡിറ്റേഷന്‍, ഈസി സെയന്‍സ് തുടങ്ങിയ പ്രമുഖര്‍ നേതൃത്വം നല്‍കും.

എട്ടാം ക്ലാസ് മുതലുള്ളവര്‍ക്കാണ് പ്രവേശനം. പ്രത്യേക പരിഗണന ആവശ്യമുള്ളവരേയും പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവരേയും  പ്രത്യേക കൗണ്‍സിലിംഗിന് വിധേയമാക്കും.

വിവിധ സെഷനുകള്‍ക്ക് അധ്യാപകരും മനശാസ്ത്രജ്ഞരുമായ അന്‍വര്‍ ശാന്തിഗിരി,ഹാരിസ് മുഹമ്മദ് കൊമ്പോട്,സഹീര്‍ അഹ്മദ്,,മന്‍സൂര്‍ കെ പി, മുഹമ്മദ് നസീം നൂറാനി പയ്യോളി,അന്‍വര്‍ സ്വാദിഖ് മഞ്ചേരി , അശോകന്‍ പൊതുവാള്‍, സുകുമാരന്‍ പനയാല്‍,അഡ്വ.അഹ്മദ് റിഫാഈഹാഫിള് ഖമറുദ്ധീന്‍ എറണാകുളം ഉബൈദ് സഖാഫി പള്ളങ്കോട്, ശഹീദ് ഹിമമി, ,നൂറുദ്ധീന്‍ നെല്ലിക്കട്ട,എ.ആര്‍ മുനവ്വര്‍
യതീഷ് ബല്ലാല്‍,സിദ്ധീഖ് സഖാഫി കളത്തൂര്‍ ,പി.എ സലാം ,രാഹൂല്‍ മാസ്റ്റര്‍ കാസര്‍കോട്, റസൂദ്  നെക്രാജെ, ജാഫര്‍ ചെറുവത്തൂര്‍ സഫ്വാന്‍ മാങ്കടവ്, അഡ്വ. നിസാര്‍ ഹിമമി തുടങ്ങിയ കേരളത്തിലെ പ്രമുഖ ട്രെയ്‌നര്‍മാര്‍ നേതൃത്വം നല്‍കും. 

ഏപ്രില്‍ ഒന്ന് ഞായറാഴ്ച മഗ്‌രിബിന് ശേഷം ആരംഭിക്കുന്ന ക്യാമ്പ് വ്യാഴാഴ്ച അവസാനിക്കും. ഫോണ്‍  7560907 169, 98 95 15 1788,9746026015

Leave A Reply