Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » , » സ്വലാത്തിന്റെ 21ാം വാര്‍ഷികവും മത പ്രഭാഷണവും ബുധനാഴ്ച

സ്വലാത്തിന്റെ 21ാം വാര്‍ഷികവും മത പ്രഭാഷണവും ബുധനാഴ്ച

Written By Muhimmath News on Tuesday, 13 March 2018 | 18:06


ദേലംപാടി: ഹിദായത്ത് നഗര്‍ ഖിള്ര്‍ ജുമുഅ മസ്ജിദില്‍ നടന്നുവരുന്ന സ്വലാത്ത് മജ്‌ലിസിന്റെ 21ാം വാര്‍ഷികവും മത പ്രഭാഷണവും ബുധനാഴ്ച രാത്രി 7മണിക്ക് ഹിദായത്ത് നഗറില്‍ നടക്കും. ജമാഅത്ത് പ്രസിഡന്റ് അല്‍ ഹാജ് ഇബ്രാഹിം ഫൈസി അധ്യക്ഷത വഹിക്കും. റഫീഖ് സഅദി ദേലംപാടി ഉദ്ഘാടനം ചെയ്യും. ഹംസ മിസ്ബാഹി ഓട്ടപടവ് മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇബിച്ചിക്കോയ തങ്ങള്‍ ബായാര്‍ സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.

അബ്ദുല്‍ കബീര്‍ അമാനി, ഉമര്‍ സഖാഫി, മുഹ്യിദീന്‍ സഅദി, ശെബീര്‍ ഹിമമി, അബൂബക്കര്‍ എം എ തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved