Latest News :
...
Home » , , » ഐക്യദാര്‍ഡ്യ സംഗമം 30ന്

ഐക്യദാര്‍ഡ്യ സംഗമം 30ന്

Written By Muhimmath News on Thursday, 29 March 2018 | 17:30


ദുബൈ: ജാമിഅ ഹികമിയ്യ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് 30ന് വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക്  ഐ സി എഫ് അബൂഹൈല്‍ ആസ്ഥാനത്ത് ഐക്യദാര്‍ഡ്യ സമ്മേളനം നടക്കും.

സമസ്ത ജനറല്‍ സെക്ക്രട്ടറി മുഹ് യിസുന്ന പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ് ലിയാര്‍, ഹസ്സന്‍ ബാഖവി പല്ലാര്‍, മുസ്തഫ ദാരിമി വിളയൂര്‍, അബ്ദുല്‍ സലാം മാസ്റ്റര്‍ കാഞ്ഞിരോട്, തുടങ്ങിയവര്‍ സംബന്ധിക്കും.

സംഗമത്തോടനുബന്ധിച്ച് വൈകീട്ട് 4ന് നടക്കുന്ന പണ്ഡിത ക്യാമ്പില്‍ ഇസ്‌ലാമിക കര്‍മശാസ്ത്രം ഇന്റര്‍നെറ്റ്  യുഗത്തില്‍ എന്ന വിഷയത്തെ ആസ്പദമാക്കി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ് ലിയാര്‍ സംവദിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved