Latest News :
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍
Home » » മയ്യിത്ത് നിസ്‌കരിക്കുക

മയ്യിത്ത് നിസ്‌കരിക്കുക

Written By Muhimmath News on Thursday, 29 March 2018 | 17:58


എസ് വൈ എസ് മുക്കൂര്‍ യൂണിറ്റ് സജീവ പ്രവര്‍ത്തകരും സുന്നീ സ്ഥാപനങ്ങളുടെ സഹകാരികളുമായ ചാരികം മുഹമ്മദ്, അഷ്‌റഫ് എന്നിവരുടെ പിതാവായ കഴിഞ്ഞ ദിവസം മരണപ്പെട്ട ഇബ്‌റാഹിം ചാരികം എന്നവരുടെ പേരില്‍ മയ്യിത്ത് നിസ്‌കരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

എന്ന്
സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹ സന്‍  പഞ്ചിക്കല്‍
(എസ് വൈ എസ് ജില്ലാ പ്രസിഡന്റ്) 
ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി
(മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി )

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved