Latest News :
...
Home » , , » ഏഴുലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കരിപ്പൂരില്‍ പിടിയില്‍

ഏഴുലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കരിപ്പൂരില്‍ പിടിയില്‍

Written By Muhimmath News on Monday, 26 March 2018 | 12:17

കോഴിക്കോട്: 7.21 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കരിപ്പൂരില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായി. കാസര്‍കോട് സ്വദേശി അബ്ദുല്‍ ലത്വീഫില്‍ (28) നിന്നാണ് 232 ഗ്രാം സ്വര്‍ണം കണ്ടെടുത്തത്. 

ഞായറാഴ്ച ദുബൈയില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസിലാണ് ലത്വീഫ് കരിപ്പൂരിലെത്തിയത്. ലഗേജിനകത്ത് സ്വര്‍ണം ഒളിപ്പിച്ചുകടത്താനുള്ള ശ്രമത്തിനിടെയാണ് ലത്വീഫ് കുടുങ്ങിയത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved