Latest News :
Home » » പഠനത്തോടൊപ്പം പ്രായോഗിക വിജയം ഉറപ്പാക്കുന്ന തൊഴില്‍ പരിശീലനം

പഠനത്തോടൊപ്പം പ്രായോഗിക വിജയം ഉറപ്പാക്കുന്ന തൊഴില്‍ പരിശീലനം

Written By Muhimmath News on Friday, 30 March 2018 | 10:15
























ബദിയഡുക്ക: അവധിക്കാലത്ത് കുട്ടികള്‍ പഠനത്തോടൊപ്പം പ്രായോഗിക വിജയം ഉറപ്പാക്കുന്ന തൊഴില്‍ പരിശീലനവുമായി ബ്രൈറ്റ് ട്യൂഷന്‍ സെന്റര്‍ അവസരമൊരുക്കുന്നു.

നമ്മുടെ കുട്ടികള്‍ ഏതെങ്കിലും മേഖലകളില്‍ പ്രതിഭകളായിരിക്കാം. എന്നാല്‍ അവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് അവരുടെ ശേഷി വര്‍ധിപ്പിക്കേണ്ടതും സമൂഹത്തിന് അത്യാവശ്യമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി ബദിയഡുക്ക ടൗണില്‍ ലിക്വിഡ് എംബ്രോയ്ഡറി, ഗ്ലാസ് പെയിന്റ്, പേപ്പര്‍ ക്രാഫ്റ്റ്, ഫ്‌ളവര്‍ മേക്കിംഗ്, ചാര്‍ട്ട് ക്രാഫ്റ്റ്, പാഴ് വസ്തുക്കള്‍ കൊണ്ടുള്ള ഉപകരണങ്ങള്‍, സോപ്പ്, മെഴുകുതിരി, കുട നിര്‍മ്മാണം, വ്യക്തിത്വ വികസനം, ആരോഗ്യ ബോധവത്കരണം, പ്രാഥമിക ശുശ്രൂഷ പരിശീലനം തുടങ്ങിയ വിഷയങ്ങളില്‍ ബ്രൈറ്റ് ട്യൂഷന്‍ സെന്ററില്‍ പരിശീലനം നല്‍കുന്നു. 
അഡ്മിഷന്‍ കാര്യങ്ങള്‍ക്ക് 9961177360, 8943202032.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved