Latest News :
രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി; ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ മറുപടി നല്‍കി: രാഹുല്‍...
Home » , , , , » ജില്ലാ ഹിമമി സംഗമം തിങ്കളാഴ്ച

ജില്ലാ ഹിമമി സംഗമം തിങ്കളാഴ്ച

Written By Muhimmath News on Sunday, 11 March 2018 | 20:34


കാസര്‍കോട്: സൈനുല്‍ മുഹഖിഖിന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ (ഖ:സ) ഉറൂസ് മുബാറക്, മുഹിമ്മാത്ത് സനദ് ദാനന മഹാ സമ്മേളനത്തിന്റെയും ഭാഗമായി സംഘടിപ്പിക്കുന്ന കാസര്‍കോട് ജില്ലാ ഹിമമി സംഗമം 12ന് തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് ക്‌സര്‍കോട് സുന്നി സെന്റെറില്‍ വെച്ച് നടക്കും

മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ദുറഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, അബൂബക്കര്‍ ഖാമില്‍ സഖാഫി, മൂസ സഖാഫി കളത്തൂര്‍, എന്നിവര്‍ സംബന്ധിക്കും. 

ജില്ലയിലെ മുഴുവന്‍ ഹിമമികളും സംബന്ധിക്കണമെന്ന് ഹിമമീസ് അസോസിയേഷന്‍ ഭാരവായികളായ സയ്യിദ് മുനീറുല്‍ അഹ്ദല്‍, മുഹിയുദ്ധീന്‍ ഹിമമി ചേരൂര്‍ എന്നിവര്‍ അറിയിച്ചു 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved