Latest News :
...
Home » , » സ്‌കൂള്‍ വികസനത്തിനുള്ള വിവിധ ആവശ്യമുന്നയിച്ച് എം എല്‍ എക്ക് നിവേദനം നല്‍കി

സ്‌കൂള്‍ വികസനത്തിനുള്ള വിവിധ ആവശ്യമുന്നയിച്ച് എം എല്‍ എക്ക് നിവേദനം നല്‍കി

Written By Muhimmath News on Thursday, 29 March 2018 | 17:14


കുംട്ടിക്കാന: കുംട്ടിക്കാന എ എസ് ബി സ്‌കൂളിന്റെ വികസനത്തിനു വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വികസന സമിതി എന്‍ എ നെല്ലിക്കുന്ന് എം എല്‍ എക്ക് നിവേദനം നല്‍കി.  സ്‌കൂള്‍ വികസന സമിതി ചെയര്‍മ്മാന്‍ ആസിഫ് അലി പാടലടുക്ക, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗം സെക്രട്ടറി പി അബ്ദുല്‍ സലാം പാടലടുക്ക, മുതിര്‍ന്ന അദ്യാപകന്‍ വി വെങ്കട്ട്രാജ, അബ്ബാസ് എം, 
അബ്ദുല്‍ ഖാദര്‍ മാടത്തട്ക്ക എന്നിവര്‍ ചേര്‍ന്നാണു നിനിവേദനം നല്‍കിയത്.


നിലവില്‍ സ്‌കൂളിനു വിശാലമായ ഗ്രൗണ്ട് ഓപ്പണ്‍ സ്റ്റേജ് സ്‌കൂള്‍ ബസ് അടക്കമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട് സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, വിശാലമായ കംബ്യൂട്ടര്‍ ലാബ്, സൗകര്യപ്രതമായ ലൈബ്രറി, പുതിയ സ്‌കൂള്‍ കെട്ടിടം ആടക്കമുള്ള വികസന പദ്ധയുമായാണു മനേജ്‌മെന്റും വികസന സമിതിയും മുന്നോട്ട് നീങ്ങുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved