Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുഹിമ്മാത്ത് സനദ് ദാനം: സംഘടക സമിതി യോഗം ബുധനാഴ്ച

404

We Are Sorry, Page Not Found

Home Page

ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും കീഴൂര്‍ സ്വദേശിയും മാങ്ങാട് ചോയിച്ചിങ്കലില്‍ താമസാരനുമായ ഗള്‍ഫുകാരന്‍ ജാഫര്‍-കളനാട്ടെ ഫരീദ ദമ്പതികളുടെ മകന്‍ മുഹമ്മദ് ജസീമിന്റെ (15) മരണവുമായി ബന്ധപ്പെട്ട് ഒപ്പമുണ്ടായിരുന്ന മൂന്നു പേരെ പിടികൂടി പോലീസിലേല്‍പ്പിച്ച 20 ഓളംവരുന്ന നാട്ടുകാര്‍ക്കെതിരെ പോലീസ് കേസെടുത്തു.

മരിച്ച ജസീമിന് കഞ്ചാവ് ഉപയോഗിക്കാന്‍ നല്‍കിയതിനും വലിക്കാന്‍ പ്രേരിപ്പിച്ചതിനും മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജുവൈനല്‍ ജസ്റ്റിസ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഇതില്‍ അറസ്റ്റിലായ വിനീഷിന്റെ പരാതിയിലാണ് കണ്ടാലറിയാവുന്ന 20 ഓളംവരുന്ന നാട്ടുകാര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. തന്നെ  ക്രൂരമായി മര്‍ദ്ദിച്ചതായി വിനീഷ് പോലീസിന് മൊഴി നല്‍കിയിരുന്നു.

Leave A Reply