Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പള്ളി ഇമാമിനെ മുളകുപൊടി വിതറി അക്രമിച്ച സംഭവം: അന്വേഷണം ഊര്‍ജിതം ഭീഷണിയുണ്ടായതായി പരാതി

404

We Are Sorry, Page Not Found

Home Page

കാസര്‍കോട്: രണ്ടുകിലോ കഞ്ചാവുമായി പിടിയിലായ ആളെ കോടതി മൂന്നരവര്‍ഷം തടവിന് ശിക്ഷിച്ചു. കുമ്പള ബന്തിയോട് പെരിക്കോട് അബ്ദുല്ലയെ(55)യാണ് ജില്ലാ അഡീണല്‍ സെഷന്‍സ് കോടതി(രണ്ട്) മൂന്നരവര്‍ഷം തടവിനും കാല്‍ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്.

2015ലാണ് കേസിനാസ്പദമായ സംഭവം. അന്നത്തെ കുമ്പള എസ് ഐ പി വിജയന്‍ ബന്തിയോട്ട് വെച്ചാണ് രണ്ടുകിലോ കഞ്ചാവുമായി  അബ്ദുല്ലയെ പിടുകൂടിയത്.
Leave A Reply