Latest News :
എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് ഞായറാഴ്ച; ദുതിതാശ്വാസ നിധി സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും
Home » , » കലാലയം ഗ്രന്ഥശാലയിലേക്ക് പുസ്തകങ്ങള്‍ നല്‍കി

കലാലയം ഗ്രന്ഥശാലയിലേക്ക് പുസ്തകങ്ങള്‍ നല്‍കി

Written By Muhimmath News on Saturday, 10 March 2018 | 20:55


കുമരനെല്ലൂര്‍: കൊളളനൂരില്‍ ആരംഭിക്കുന്ന പിഎംസി മൊയ്തുണ്ണി ഹാജി സ്മാരക കലാലയം ഗ്രന്ഥശാലയിലേക്ക് ഇസ് ലാമിക് പബ്ലിഷിംഗ് ബ്യൂറോയുടെ മുഴുവന്‍ പുസ്തകങ്ങളും സംഭാവനയായി ലഭിച്ചു. പുസ്തക ശേഖരണയജ്ഞത്തിന്റെ ഭാഗമായി ഒരു വ്യക്തിയാണ്  മുഴുവന്‍ പുസ്തകങ്ങളും സംഭാവനായി നല്‍കിയത്. 

പുസ്തകങ്ങള്‍ സയ്യിദ് അലി അബ്ബാസ് ജിഫ്രി തങ്ങള്‍
 ഗ്രന്ഥശാലാ ഭാരവാഹികള്‍ക്ക് കൈമാറി. ചടങ്ങില്‍ ലൈബ്രേറിയന്‍ മുഹമ്മദ് മുസ്‌ലിയാര്‍ മുടിക്കോട്, വി കെ അബ്ദുല്ല മുസ്‌ലിയാര്‍, എംവി ഹൈദ്രോസ് ഹാജി, പി വി അബ്ദുല്ല, സ്വാബിര്‍ സഖാഫി ആനക്കര, സൈതലവി മുസ്‌ലിയാര്‍,  പി കെ മമ്മിക്കുട്ടി ഹാജി, എ പി മുഹമ്മദ്, വി വി മുഹമ്മദ് ഹസന്‍, വി വി കുഞ്ഞാപ്പു, വി വി ഹംസു, ഗസല്‍ റിയാസ്, റിയാസ് എ വി, ജാസില്‍ വിവി, എം വി ജുനൈദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved