Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , » നീലേശ്വരം സര്‍ക്കിള്‍ എസ് വൈ എസ് റമളാന്‍ പ്രഭാഷണം; 301 അംഗ സംഘാടക സമിതി രൂപീകരിച്ചു

നീലേശ്വരം സര്‍ക്കിള്‍ എസ് വൈ എസ് റമളാന്‍ പ്രഭാഷണം; 301 അംഗ സംഘാടക സമിതി രൂപീകരിച്ചു

Written By Muhimmath News on Friday, 16 March 2018 | 17:34


നീലേശ്വരം: സുന്നി യുവജന സംഘം നീലേശ്വരം സര്‍ക്കിള്‍ കമ്മറ്റി റമളാന്‍ മാസത്തില്‍ സംഘടിപ്പിക്കുന്ന റമളാന്‍ പ്രഭാഷണം വിജയിപ്പിക്കുന്നതിന് നീലേശ്വരം യൂത്ത് സ്വകയറില്‍ ചേര്‍ന്ന യോഗത്തില്‍ 301 അംഗ സംഘാടക സമിതി രൂപീകരിച്ചു. കേരള മുസ്‌ലിം ജമാഅത്ത് നീലേശ്വരം സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ഹാജി അഴിത്തലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സുബൈര്‍ സഅദി അഴിത്തല ഉദ്ഘാടനം ചെയ്തു. 

സ്വാഗത സംഘം ഭാരവാഹികളായി രക്ഷാധികാരികള്‍: അബൂബക്കര്‍ ബാഖവി അഴിത്തല, അബ്ദുല്‍ അസിസ് ഫൈസി തൈകടപ്പുറം, മുസ്തഫ ഫൈസി സിയാറത്തിങ്കര, ഇ കെ എ റഹ്മാന്‍ ഫലാഹ് നഗര്‍, അബ്ദുല്‍ കാദര്‍ ഹാജി ഓര്‍ച്ച, ടി പി മഹ്മൂദ് ഹാജി കോട്ടപ്പുറം, അബ്ദുല്‍ കാദര്‍ ബങ്കളം, ചെയര്‍മാന്‍: ബ്ദുല്‍ ഖാദര്‍ ഹാജി അഴിത്തല, കണ്‍വീനര്‍: സിദ്ദീഖ് മൗലവി പരിയാരം, ട്രഷറര്‍: സുബൈര്‍ സഅദി അഴിത്തല, വെസ് ചെയര്‍മാന്‍: അഷ്‌റഫ് അശ്‌റഫി ആറങ്ങാടി, നൗഷാദ് അഴിത്തല, ഇസ്മായില്‍ മാസ്റ്റര്‍ പേരോല്‍, ജംഷാദ് ചിറപ്പുറം ജോയിന്റ് കണ്‍വീനര്‍: മുഹമ്മദ് കുഞ്ഞി അഴിത്തല, നൗഷാദ് കരുവാച്ചേരി, സവാദ് സഖാഫി സിയാറാത്തിങ്കര, ഹനീഫ മൗലവി നീലേശ്വരം വിവിധ സബ് കമ്മറ്റികള്‍ പ്രോഗ്രാം: അഷ്‌റഫ് ആശ്‌റഫി,  അബ്ദുല്‍ ഖാദര്‍ ഹാജി അഴിത്തല, സിദ്ദീഖ് മൗലവി പരിയാരം, ഇസ്മായില്‍ മാസ്റ്റര്‍ പേരോല്‍, സാമ്പത്തികം: സുബൈര്‍ സഅദി, റഷീദ് ഖത്തര്‍, ഇസ്ഹാഖ് കോട്ടപ്പുറം, സവാദ് സഖാഫി, സ്വീകരണം: അബ്ദുല്‍ ഹകീം ഹാജി ഓര്‍ച്ച, വി സി അബ്ദുല്ലാഹി സഅദി, ബഷീര്‍ സഖാഫി അഴിത്തല, അബ്ദുല്‍ ഹമീദ് മാസ്റ്റര്‍  കോട്ടപ്പുറം, ഹസന്‍ സഖാഫി അഴിത്തല, സ്റ്റേജ്  ഡെക്കറേഷന്‍: ഹനീഫ് മൗലവി, മിദ്‌ലാജ് ബങ്കളം, അര്‍ഷാദ് ബങ്കളം, റഫീഖ് മന്നംപുറം, മുഹമ്മദ് കുഞ്ഞി മന്നംപുറം, ലൈറ്റ് സൗണ്ട്: നൗഷാദ് അഴിത്തല, മുഹമ്മദ് കുഞ്ഞി അഴിത്തല, നൗഷാദ് കരുവാച്ചേരി, പ്രചാരണം: യാസീന്‍ അഴിത്തല, കബീര്‍ ഓര്‍ച്ച, ശരീഫ് അഴിത്തല,റംഷാദ് നിടുങ്കണ്ട, ഹകീം അഴിത്തല, സ്വഫ്‌വ ടീംമീഡിയ: ഹാഫിള് നിസാമുദ്ദീന്‍ മഹ്മൂദി അഴിത്തല, ഹാഫിള് നദീര്‍ ആശ്രഫി അഴിത്തല, വളണ്ടിയര്‍: ജംഷാദ് ചിറപ്പുറം, ശംസുദ്ധീന്‍ കരുവാച്ചേരി,ഹാരിസ് കരുവാച്ചേരി, സ്വഫ്‌വ ടീം, ഇഫ്താര്‍: സുഹൈല്‍ ലത്തീഫി മന്നംപുറം, മനാഫ് കരുവാച്ചേരി, ഹാഫിള് ജബീര്‍ സഖാഫി കോട്ടപ്പുറം, റാഷീദ് സഅദി ഫലാഹ്, മന്‍സൂര്‍ സഅദി അഴിത്തല, ഹാഫിള് മുസമ്മില്‍ അശ്രഫി അഴിത്തല, ആസിഫ് അമാനി അഴിത്തല, ജലീല്‍ മൗലവി തൈകടപ്പുറം,ഹബീബ് മൗലവി അഴിത്തല, നൗഷാദ് മൗലവി നീലേശ്വരം,സ്വാദിഖ് നീലേശ്വരം എന്നിവരെ തിരഞ്ഞെടുത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved