Latest News :
ആധാര്‍: ഏകീകൃത തിരിച്ചറിയല്‍ നല്ലത്; കൃത്രിമം അസാധ്യമെന്നും സുപ്രീം കോടതി
Home » , , » മലപ്പുറത്ത് 60 കിലോ കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍

മലപ്പുറത്ത് 60 കിലോ കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍

Written By Muhimmath News on Monday, 26 March 2018 | 11:51
























മലപ്പുറം: മലപ്പുറം തിരൂരങ്ങാടി വെന്നിയൂര്‍ ദേശീയപാതയില്‍ വന്‍ കഞ്ചാവ് വേട്ട. കാറില്‍ കടത്തിയ 60 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. 

ആന്ധ്രാപ്രദേശ് സ്വദേശികളായ ശ്രീനിവാസ്, നാഗാദേവി എന്നിവരെയും ഇടുക്കി സ്വദേശിയായ അഖിലിനെയുമാണ് പോലീസ് പിടികൂടിയത്. തിരൂരങ്ങാടി വെന്നിയൂര്‍ ദേശീയപാതയില്‍ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved