Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി; ഹര്‍ജി തള്ളി സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കാന്‍ ഞായറാഴ്ച കാസര്‍കോട് ജില്ലയിലെത്തും.

രാവിലെ 10.00 - മഞ്ചേശ്വരം തലക്കി താജുല്‍ ഉലമ സെന്റര്‍ എജ്യുക്കേഷന്‍ സെന്റര്‍ ശിലാസ്ഥാപനം, 12.00- ഉളുവാര്‍ എസ് വൈ എസിന്റെ ആഭിമുഖ്യത്തിലുള്ള ദാറുല്‍ ഖൈര്‍ ഉദ്ഘാടനം, 2.00 - സഅദിയ്യയില്‍ ഖത്മുല്‍ ബുഖാരി സംഗമം, 3.30- മഅ്ദിന്‍ വൈസനിയം ജില്ലാ പ്രഖ്യാപന കണ്‍വെന്‍ഷന്‍ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാള്‍, 5.04.30 -മുതലപ്പാറ ബുഖാരിയ്യ എജ്യുക്കേഷന്‍ സെന്റര്‍ 18-ാം വാര്‍ഷിക സമ്മേളനം എന്നീ പരിപാടികളില്‍ സംബന്ധിക്കും. 

Leave A Reply