Latest News :
രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി; ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ മറുപടി നല്‍കി: രാഹുല്‍...
Home » , » സുല്‍ഫുഖാര്‍ യുവജനസംഘം 3ാം വാര്‍ഷികവും മതപ്രഭാഷണവും 30, 31ന്

സുല്‍ഫുഖാര്‍ യുവജനസംഘം 3ാം വാര്‍ഷികവും മതപ്രഭാഷണവും 30, 31ന്

Written By Muhimmath News on Monday, 26 March 2018 | 18:14



























കന്യപ്പാടി:  സുല്‍ഫുഖാര്‍ യുവജനസംഘം കന്യപ്പാടി 3ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന മതപ്രഭാഷണവും, ബുര്‍ദ്ദ, ദൂആ മജ്‌ലിസും മാര്‍ച്ച്  30,31 തിയ്യതികളില്‍ കന്യപ്പാടിയില്‍ നടക്കും.

30ന് വെള്ളിയാഴ്ച അസീസ് അഷ്‌റഫി പാണത്തൂര്‍ പ്രഭാഷണം നടത്തും. പണക്കാട് നൗഫല്‍ അലി ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും

31ന് ശനിയാഴ്ച ഹാഫിള് അന്‍വറലി സഖാഫി ശിറിയ നേതൃത്വം നല്‍കും.  

സമാപന ദുആ സദസ്സിന് സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ ബുഖാരി തങ്ങള്‍ കടലുണ്ടി നേതൃത്വം നല്‍കും
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved