Latest News :
കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം; സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങുന്നു
Home » , » കാസറഗോഡ് ജില്ലാ ഫുജൈറ കെ എം സി സി കമ്മിറ്റിക്ക് ഭാരവാഹികളെ തിരഞ്ഞെടുത്തു

കാസറഗോഡ് ജില്ലാ ഫുജൈറ കെ എം സി സി കമ്മിറ്റിക്ക് ഭാരവാഹികളെ തിരഞ്ഞെടുത്തു

Written By Muhimmath News on Wednesday, 14 March 2018 | 18:35


കാസറഗോഡ് ജില്ലാ ഫുജൈറ കെ എം സി സി കമ്മിറ്റിക്ക് ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്: ഇബ്രാഹിം ആലംപാടി, സെക്രട്ടറി: ആഷിഖ് നെല്ലിക്കുന്ന്, ട്രഷറര്‍: നസീര്‍ ചന്തേര. വൈസ് പ്രസിഡന്റുമാര്‍: അയ്യൂബ് കല്ലങ്കൈ, മുസ്ഥഫ.എം.കെ. ചന്തേര, സലാം മൊഗ്രാല്‍, അഹമ്മദ് ഹാജി മൊഗ്രാല്‍. വര്‍ക്കിങ്ങ് സെക്രട്ടറി: ഹനീഫ് കൊക്കച്ചാല്‍. ജോയിന്റ് സെക്രട്ടറി: ഉനൈസ്.ടി. വി. ചന്തേര, എ. ടി. മുഹമ്മദ് ആലൂര്‍, ഷബീര്‍ കാവില്‍.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved