Latest News :
...
Home » , » സെന്‍ട്രല്‍ നോട്ടെക്കുകള്‍ സമാപിച്ചു

സെന്‍ട്രല്‍ നോട്ടെക്കുകള്‍ സമാപിച്ചു

Written By Muhimmath News on Tuesday, 27 March 2018 | 19:39


ദോഹ: രിസാല സ്റ്റഡീ സര്‍ക്കിള്‍ വിസ്ഡം വിഭാഗത്തിന്റെ കീഴില്‍ ഖത്തറിലെ വിവിധ സെന്‍ട്രലുകളില്‍ നടന്ന നോട്ടെക്കുകള്‍ സമാപിച്ചു. 
വൈജ്ഞാനിക സാംസ്‌കാരിക രംഗത്തെ വികസനങ്ങളെയും മുന്നേറ്റങ്ങളെയും പരിചയപ്പെടാനും പഠനവിധയമാക്കാനും സെന്‍ട്രല്‍ നോട്ടെക്കുകള്‍ വേധിയായി. ദോഹ, അസീസിയ, മദീന ഖലീഫ, സൗത്ത് എന്നീ 4 സെന്‍ട്രലുകളിലാണ് നോട്ടക്കുകള്‍ അരങ്ങേറിയത്.

ലൈഫ് ടിപ്‌സ്, കരിയര്‍ പോയിന്റ്, സെമിന, ട്യൂട്ടറിംഗ്, ദി ബ്രെന്‍ തുടങ്ങിയ വിവിധ മത്സര പരിപാടികളിലൂടെ വിദ്യാര്‍ത്ഥികളും, യുവതലമുറയും തങ്ങളുടെ സാങ്കേതിക മികവ് പ്രദര്‍ശിപ്പിച്ചു. സെന്‍ട്രല്‍ തല വിജയികള്‍ ഈ മാസം 30 ന് നടക്കുന്ന ഖത്വര്‍ നാഷനല്‍ തല നോട്ടക്കുകളില്‍ മത്സരിക്കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved