Latest News :
Home » , » മഹ്‌ളറത്തുല്‍ ബദ് രിയ്യ വെള്ളിയാഴ്ച

മഹ്‌ളറത്തുല്‍ ബദ് രിയ്യ വെള്ളിയാഴ്ച

Written By Muhimmath News on Thursday, 22 March 2018 | 20:10


കൊടിയമ്മ: എസ് എസ് എഫ്, എസ് വൈ എസ്  കേരള മുസ്ലിം ജമാഅത്ത് കൊടിയമ്മ യൂണിറ്റ് സംഘടിപ്പിക്കുന്ന മാസാന്ത മഹ്‌ള റതുല്‍ ബദ് രിയ്യ വെള്ളിയാഴ്ച രാത്രി 7.30ന് നടക്കും. 

ഹാഫിള് സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍ നേത്യത്വം നല്‍കും. 

അശ്‌റഫ് സഅദി ആരിക്കാടി, സിദ്ധീഖ് ലത്വീഫി, ആസിഫ് ഹനീഫി, മുസ്ഥഫ സഅദി, അബ്ദുള്ള പുതിയപുര തുടങ്ങിയവര്‍ സംബന്ധിക്കും. ശനിയാഴ്ച 2 മണിക്ക് നടക്കുന്ന കുടുംബ ക്ലാസിന് അബ്ദുസ്സലാം സഅദി നേതൃത്വം നല്‍കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved