Latest News :
രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി; ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ മറുപടി നല്‍കി: രാഹുല്‍...
Home » , » ഖുതുബിയ്യത്ത് മജ്‌ലിസ് സംഘടിപ്പിച്ചു

ഖുതുബിയ്യത്ത് മജ്‌ലിസ് സംഘടിപ്പിച്ചു

Written By Muhimmath News on Thursday, 8 March 2018 | 17:57


കുമരനെല്ലൂര്‍: കൊളളനൂര്‍ സുന്നി സെന്ററില്‍ ഖുതുബിയ്യത്ത് മജ്‌ലിസ് സംഘടിപ്പിച്ചു. 

സയ്യിദ് അലി അബ്ബാസ് തങ്ങള്‍ ജിഫ്രി, സ്വാബിര്‍ സഖാഫി ആനക്കര, വി കെ അബ്ദുല്ല  മുസ് ലിയാര്‍, സൈതലവി  മുസ് ലിയാര്‍, മുഹമ്മദ്  മുസ് ലിയാര്‍ മുടിക്കോട്, മുഹമ്മദ് കുട്ടി മുസ് ലിയാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved