Latest News :
കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Home » » മൈലാട്ടി വിദ്യാനഗര്‍ 110 കെ.വി. ലൈനില്‍ വൈദ്യുതി മുടങ്ങും

മൈലാട്ടി വിദ്യാനഗര്‍ 110 കെ.വി. ലൈനില്‍ വൈദ്യുതി മുടങ്ങും

Written By Muhimmath News on Saturday, 24 March 2018 | 11:36

കാസര്‍കോട്: മൈലാട്ടിവിദ്യാനഗര്‍ 110 കെ.വി. ലൈനില്‍ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഞായറാഴ്ച രാവിലെ എട്ടു മണി മുതല്‍ വൈകുന്നേരം ആറു മണി വരെ 110 കെ.വി വിദ്യാനഗര്‍, മുള്ളേരിയ, 33 കെ.വി കാസര്‍കോട് ടൗണ്‍, പെര്‍ള, ബദിയഡുക്ക, അനന്തപുരം എന്നീ സബ്‌സ്റ്റേഷനുകളുടെ കീഴിലുള്ള ഉപയോക്താക്കള്‍ക്ക് പൂര്‍ണ്ണമായും വൈദ്യുതി വിതരണം തടസപ്പെടും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved