Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുഹിമ്മാത്ത് സനദ് ദാനം: സംഘടക സമിതി യോഗം ബുധനാഴ്ച

404

We Are Sorry, Page Not Found

Home Page























കുഡ്‌ലു : കളവ് പോയി തിരിച്ച് കിട്ടിയ സ്വര്‍ണ്ണം മുഴുവന്‍ ഉപഭോക്താക്കള്‍ക്ക് ഉടന്‍ തിരിച്ച് നല്‍കുക, മുന്‍ ബാങ്ക് സെക്രട്ടറിക്കെതിരെ സമഗ്രാന്വേഷണം പ്രഖ്യാപിക്കുക, നിമയ നപടികള്‍ കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കുഡ്‌ലു ബാങ്ക് ഭരണ സമിതിയുടെ കെടുകാര്യസ്ഥതക്കെതിരെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുഡ്‌ലു സഹകരണ ബാങ്കിലേക്ക് ജനകീയ മാര്‍ച്ച് നടത്തി. 











ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ ചെയര്‍മാന്‍ എ എ ജലീല്‍ അദ്ധ്യക്ഷത വഹിച്ചു. മുജീബ് കമ്പാര്‍, നൗഷാദ് എരിയാല്‍, എ കെ ഷാഫി, പ്രമീള മജല്‍, ഹനീഫ് കടപ്പുറം, പോസ്റ്റ് മുഹമ്മദ് കുഞ്ഞി, മന്‍സൂര്‍ അക്കര, എരിയാല്‍ അബ്ദുല്ല, കെ അബ്ദുല്ല കുഞ്ഞി, സാദിക് കടപ്പുറം, നാം ഹനീഫ്, ഷംസുദ്ദീന്‍ മാസ്‌കോ, നൗഷാദ് ബള്ളീര്‍, അഷ്രഫ് തങ്ങള്‍, കെ ബി നിസാര്‍, ഹനീഫ് ചേരങ്കൈ, ഉമൈറ ഹബീബ്, ഹൈദര്‍ കുളങ്കര, റഫീഖ് കുന്നില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഖലീല്‍ എരിയാല്‍ സ്വഗതം പറഞ്ഞു.

Leave A Reply