മലപ്പുറം: മോങ്ങത്ത് ലോറിയില്‍ കടത്തിയ സ്ഫോടക വസ്തുക്കള്‍ പോലീസ് പിടികൂടി. സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വള ചാക്കുകള്‍ക്കിടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്ഫോടക വസ്തുക്കള്‍. ജലാറ്റിന്‍ സ്റ്റിക് ഉള്‍പ്പടെയുള്ളവയാണ് പിടിച്ചെടുത്തത്.