Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , , » മള്ഹര്‍ സ്വലാത്ത് മജ്‌ലിസ് 29ന്

മള്ഹര്‍ സ്വലാത്ത് മജ്‌ലിസ് 29ന്

Written By Muhimmath News on Tuesday, 27 March 2018 | 18:32


മഞ്ചേശ്വവരം: മള്ഹരു നുരില്‍ ഇസ്‌ലാമിത്തഅ്‌ലിമിയുടെ ആഭിമുക്യത്തില്‍ മാസാതാം നടന്നു വരുന്ന സ്വലാത്ത് മജ്‌ലിസ് 29ന് വ്യഴായ്ച മഗ് രിബ് നമാസ്‌ക്കാരനാന്തരം മള്ഹര്‍ ക്യമ്പസില്‍ നടക്കും. വൈസ് ചെയര്‍മാന്‍ സയ്യിദ് അബ്ദുറഹ്മാന്‍ ശഹിര്‍ അല്‍ബുഖാരി നേതൃത്വം നല്‍ക്കും. ഹംസക്കോയ ബഖാവി അല്‍കാമിലി കടലുംണ്ടി ഉദ്‌ബോദനം നടത്തും. സയ്യിദ്  അഹ്മദ് ജലാലുദ്ദിന്‍ സഅദി അല്‍ബുഖാരി, സയ്യിദ് അലവി ജലാലുദ്ദിന്‍ അല്‍ഹാദി ഉജിരെ, മുഹമ്മദ് സ്വലിഹ് സഅദി തളിപ്പറമ്പ്, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പളളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മുസല്‍ മദനി അല്‍ബിശാറ, സുലൈമാന്‍ കരിവെളളുര്‍, മുഹമ്മദ് സഖാഫി പാത്തുര്‍, ഹസന്‍ സഅദി അല്‍അഫഌി, ഉമറുല്‍ ഫാറൂഖ് മദനി മച്ചംപാടി, അനസ് സിദ്ദിഖി ശിറിയ, അബുബക്കര്‍ സിദ്ദിഖ് സഅദി തൗടുഗോളി, സുബൈര്‍ സഖാഫി വട്ടോളി, കെ.എം അബുബക്കര്‍ സിദ്ദിഖ് മോംട്ടുഗോളി, ഹസന്‍ കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിക്കും.

ഉച്ചക്ക് 2.00മണിക്ക് നടക്കുന്ന വനിത പഠന വേദിക്കും ആത്മിയ സംഗമത്തിനും സയ്യിദ് അഹ്മദ് ജലാലുദ്ദിന്‍ സഅദി അല്‍ബുഖാരി നേതൃത്വം നല്‍ക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved