Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page

മൊഗ്രാല്‍ പുത്തൂര്‍: കോട്ടക്കുന്ന് മര്‍കസുല്‍ മൈമനില്‍ വര്‍ഷന്തോറും നടത്തി വരുന്ന മൈമന്‍ ഷീ ക്യാമ്പ് ഏപ്രില്‍ 2 മുതല്‍ മെയ് 9 വരെ കോട്ടക്കുന്ന് മര്‍കസ് മൈമനില്‍ വെച്ച് നടക്കും. കര്‍മ്മ ശാസ്ത്ര ക്ലാസുകള്‍, ആരോഗ്യ ക്ലാസുകള്‍, കൗണ്‍സിലുകള്‍, ഇബാദ: പ്രാക്ടിക്കല്‍, മനശ്ശാസ്ത്ര ക്ലാസുകള്‍, ഖുര്‍ആന്‍ പാരായണ പരിശീലനം, ഹദീസ് പഠനങ്ങള്‍, ദിക്ര്‍ ദുആ മന:പാഠം, ജീവിത ചിട്ടകള്‍, കുടുംബ മര്യാദ തുടങ്ങിയ ക്ലാസുകള്‍ നടക്കും.

സയ്യിദ് ഫഖ്‌റുദ്ധീന്‍ ഹദ്ദാദ് തങ്ങള്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, മുനീര്‍ സഅദി നെല്ലിക്കുന്ന്, സുലൈമാന്‍ കരിവള്ളൂര്‍, സലാം സഅദി കോട്ടക്കുന്ന്, ഡോ.ബി.എ മുഹ്‌സിന്‍ അബ്ദുള്ള, ഡോ.അഷ്‌റഫ്,ഫാത്തിമ മിസ്രിയ്യ, മന്‍സൂര്‍ മാസ്റ്റര്‍, കരീം മാസ്റ്റര്‍ തുടങ്ങിയ പ്രമുഖര്‍ നേതൃത്വം നല്‍കും.

ഷീ ക്യാമ്പ് അഡ്മിഷന്‍ ക്യാമ്പ് 31ന് ശനിയാഴ്ച രാവിലെ 10 മണിക്ക് കോട്ടക്കുന്ന് മര്‍കസുല്‍ മൈമനില്‍ വെച്ച് നടക്കും. നാല്‍പ്പത് പേര്‍ക്കാണ് ഷീ ക്യാമ്പ് സൗകര്യമൊരുക്കിയിട്ടുള്ളത്.
Leave A Reply