Latest News :
എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് ഞായറാഴ്ച; ദുതിതാശ്വാസ നിധി സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും
Home » , » മര്‍ക്കസ് ഖലീല്‍ സ്വലാഹ് ഖാദിരിയ്യ മജ്‌ലിസ് ചൊവ്വാഴ്ച

മര്‍ക്കസ് ഖലീല്‍ സ്വലാഹ് ഖാദിരിയ്യ മജ്‌ലിസ് ചൊവ്വാഴ്ച

Written By Muhimmath News on Monday, 5 March 2018 | 18:08


ഗാളിമുഖം: മര്‍ക്കസ് ഖലീല്‍ സ്വലാഹില്‍ നടന്നു വരുന്ന ജല്‍സത്തുല്‍ ഖാദിരിയ്യ മജ്‌ലിസ് ചൊവ്വാഴ്ച മഗ്‌രിബ് നിസ്‌കാരനന്തരം നടക്കും. 

സയ്യിദ് ഇമ്പിച്ചി തങ്ങള്‍ അധ്യക്ഷത വഹിക്കും. സയ്യിദ് കണ്ണവം തങ്ങള്‍ നേതൃത്വം നല്‍കും. മൂസ സഖാഫി മവ്വല്‍ പ്രഭാഷണം നടത്തും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved