Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page
മൊഗ്രാല്‍ പുത്തൂര്‍: കോട്ടക്കുന്ന് മര്‍കസുല്‍ മൈമനിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസുല്‍ മൈമന്‍ സ്റ്റുഡന്‍സ് അസോസിയേഷന്റെ സമ്മര്‍ കാമ്പയിന്‍18 ഏപ്രില്‍ 1 മുതല്‍ മെയ് 30 വരെ വിവിധ നാടുകളില്‍ വിവിധ പദ്ധതിയോടെ നടക്കും.ഏപ്രില്‍ 9ന് ടേബിള്‍ ടോക്കും കാമ്പയിന്‍ ഉദ്ഘാനവും നടക്കും.

പ്രതിജ്ഞാ സംഗമം, ബ്രോഷര്‍ വിതരണം, കൗണ്‍സിലിംഗ്, പ്രബന്ധ മത്സരം, ഫ്‌ളാഷ് മൂവ്,ജാഗ്രത ബോധവത്കരണം, പോസ്റ്റര്‍ സബ്മിറ്റ്, ഖുര്‍ആന്‍ കേട്ടെഴുത്ത്, സപ്തദിന പ്രഭാഷണം, സുവനീര്‍ പ്രഭാഷണം, സ്റ്റഡി ടൂര്‍, ഉപരി പഠനയാത്രയയപ്പ്, പാത്ത് ഫൈണ്ടര്‍, ഉപ്പാപ്പമാര്‍ക്കൊപ്പം, സ്‌നേഹ സായാഹ്നം, കലാ സാഹിത്യ കളരി തുടങ്ങിയ വൈവിധ്യ പരിപാടികള്‍ സമ്മര്‍ കാമ്പയിന്‍ മാറ്റ് കൂട്ടുന്നു. ലഹരിക്കെതിരെ ശക്തമായ പ്രതിരോധമാണ് കാമ്പയിന്‍ ലക്ഷ്യമാക്കിയിട്ടുള്ളത്. 

Leave A Reply