Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page

മയ്യളം: ജീവിതം  മലീനസമായ ഈ കാലഘട്ടത്തില്‍ വിശുദ്ധിക്ക് വേണ്ടി സ്വലാത്ത്, മഹ്‌ളറത്തുല്‍ ബദ്‌രിയ്യ പോലോത്ത ആത്മീയ മജ്‌ലിസ് ഉപയോഗപ്പെടുത്തണെമെന്ന് സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ പറഞ്ഞു. മയ്യളം മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ കീഴില്‍ നടത്തപ്പെടുന്ന മാസാന്ത സ്വലാത്തിനും മഹ്‌ളറത്തുല്‍ ബദ് രിയ്യ മജ്‌ലിസിനും നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഹസൈനാര്‍ എം എ അധ്യക്ഷത വഹിച്ചു. മുഹ്യദ്ദീന്‍ കാമില്‍ സഖാഫി ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് സഅദി ദേലംപാടി ഉദ്‌ബോധനം നടത്തി.ഉമര്‍ സഖാഫി മയ്യളം, റഫീഖ് സഖാഫി മയ്യളം, അബ്ദുല്‍ ഖാദര്‍ സഖാഫി ദേലംപാടി, തുടങ്ങിയവര്‍ സംബന്ധിച്ചു.
Leave A Reply