Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ തീ കൊളുത്തി ആത്മഹത്യാ ശ്രമം; ആര്‍എസ്എസ് പ്രവര്‍ത്തകന് ഗുരുതര പരുക്ക്
Home » , , , , , » സിറിയക്കുവേണ്ടി കുഞ്ഞുകൈകളുയരുന്നു മഴവില്‍ സംഘം കണ്ണീര്‍പൂക്കളര്‍പ്പിക്കും

സിറിയക്കുവേണ്ടി കുഞ്ഞുകൈകളുയരുന്നു മഴവില്‍ സംഘം കണ്ണീര്‍പൂക്കളര്‍പ്പിക്കും

Written By Muhimmath News on Thursday, 1 March 2018 | 20:04

കാസര്‍കോട്: സിറിയന്‍ കൂട്ടക്കൊലക്കെതിരെ എസ് എസ് എഫിന്റെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി കണ്ണീര്‍പൂക്കള്‍ സംഘടിപ്പിക്കും.

യൂനിറ്റ് തലത്തില്‍ മഴവില്‍ സംഘം വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ മൗനജാഥയാണ് കണ്ണീര്‍ പൂക്കള്‍. 
അധികാരക്കൊതി മൂത്ത ഭരണകൂട ഫാസിസം പിഞ്ചുകുഞ്ഞുങ്ങള്‍ക്കുനേരെ നടത്തുന്ന അക്രമങ്ങളും അഴിഞ്ഞാട്ടങ്ങളും മനഃസാക്ഷിയുള്ളവര്‍ക്ക് അംഗീകരിക്കാനാവില്ല. ഈ സാഹചര്യത്തിലാണ് കുഞ്ഞുങ്ങളുടെ കൂട്ടായ്മകള്‍ നടത്തി കണ്ണീര്‍പൂക്കള്‍ അര്‍പ്പിക്കുന്നത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved