Latest News :
...
Home » , , » മിന്‍ഹാജ് സ്വലാത്ത് സംഘടിപ്പിച്ചു

മിന്‍ഹാജ് സ്വലാത്ത് സംഘടിപ്പിച്ചു

Written By Muhimmath News on Saturday, 24 March 2018 | 12:08
























കുണിയ: കുണിയ മിന്‍ഹാജ് സുന്നയുടെ കീഴില്‍ സ്വലാത്ത് സംഘടിപ്പിച്ചു. സയ്യിദ് ഇസ്മാഈല്‍ അസ്ഹര്‍ അല്‍ബുഖാരി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. സയ്യിദ് അസ്സഖാഫ് സുഹൈല്‍ തങ്ങള്‍ മടക്കര സ്വലാത്ത് മജ്‌ലിസിന് നേതൃത്വം നല്‍കി. 

സ്വലാത്തിനോടുനുബന്ധിച്ച് നടന്ന ത്വാഹിര്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണ പരിപാടിയില്‍ മൂസ സഖാഫി കളത്തൂര്‍ പ്രഭാഷണം നടത്തി. യു കെ മുഹമ്മദ് ബശീര്‍ സഅദി നുച്യാട് ഉത്‌ബോധന പ്രഭാഷണം നടത്തി. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved