Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » » അന്വേഷിക്കേണ്ടെന്ന് കത്തെഴുതിവെച്ച് വിദ്യാര്‍ത്ഥി നാടുവിട്ടു; പോലീസ് അന്വേഷണം ആരംഭിച്ചു

അന്വേഷിക്കേണ്ടെന്ന് കത്തെഴുതിവെച്ച് വിദ്യാര്‍ത്ഥി നാടുവിട്ടു; പോലീസ് അന്വേഷണം ആരംഭിച്ചു

Written By Muhimmath News on Friday, 9 March 2018 | 17:27


മഞ്ചേശ്വരം: അന്വേഷിക്കേണ്ടെന്ന് കത്തെഴുതിവെച്ച ശേഷം 17കാരന്‍ നാടുവിട്ടു. സംഭവത്തില്‍ പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. മജിബയലിലെ ഹീനത് ഇവല്‍ പീറ്ററിന്റെ മകന്‍ ക്ലിന്റണ്‍ പീറ്ററിനെയാണ് കാണാതായത്. ഫെബ്രുവരി ഏഴ് മുതലാണ് വിദ്യാര്‍ത്ഥിയെ കാണാതായത്. തുടര്‍ന്ന് കത്ത് കണ്ടെത്തുകയായിരുന്നു.

പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്ന് പിതാവ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മഞ്ചേശ്വരം പോലീസ് അന്വേഷണം നടത്തിവരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved