Latest News :
...
Home » , , , » മുഹിമ്മാത്ത് കുവൈത്ത് കമ്മിറ്റി പുനഃസംഘടിപ്പിച്ചു

മുഹിമ്മാത്ത് കുവൈത്ത് കമ്മിറ്റി പുനഃസംഘടിപ്പിച്ചു

Written By Muhimmath News on Saturday, 3 March 2018 | 10:09


























കുവൈത്ത്: മുഹിമ്മാത്തുല്‍ മുസ്‌ലിമീന്‍ എജ്യുക്കേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനുവേണ്ടി കുവൈത്ത് ബ്രാഞ്ച് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. 

കുവൈത്ത് സിറ്റി ദാറുന്നഷാത്തില്‍ ഇതുസംബന്ധിച്ച കണ്‍വെന്‍ഷന്‍ ശമീം കന്തലിന്റെ അധ്യക്ഷതയില്‍ മുഹിമ്മാത്ത് കേന്ദ്ര കമ്മിറ്റി പ്രതിനിധി സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ ഉദ്ഘാടനം ചെയ്തു. അബ്ദുറസാഖ് മുസ്ലിയാര്‍ പുത്തുപാട് മുഖ്യപ്രഭാഷണം നടത്തി. 

ഭാരവാഹികള്‍ പ്രസിഡന്റ് : ഷമീം കന്തല്‍, ജന: സെക്രട്ടറി : ഹുസൈന്‍ എരുമാട്, ട്രഷറര്‍ :അലി ബാഡൂര്‍. വൈസ് പ്രസി: ഉസ്മാന്‍ നെല്ലിക്കുന്ന് ഹസ്സന്‍ പെരുവണ, മുഹമ്മദ് അല്‍വതന്‍, ജോയിന്റ് സെക്രട്ടറി: അലി ചേവാര്‍, ആറ്റകോയ തങ്ങള്‍ കിഴുര്‍, ഹസൈനാര്‍ ബാഡൂര്‍, 

കൗണ്‍സിലര്‍മാര്‍: അന്‍വര്‍ കൊല്ലമ്പാടി, സകരിയ ആനക്കല്‍, വഹാബ് കെ സി റോഡ്, നാസര്‍ ബേക്കല്‍, ഹൈദര്‍ മധൂര്‍, അസീസ് തിങ്കളാടി, താഹ കരിങ്കല്‍, അല്‍താഫ് കൊടിയമ്മ,  അസീസ് അംഗഡിമുഗര്‍, ഇബ്‌റാഹിം വേനൂര്‍, ഹകീം ചെങ്കള, സഅദാഫ് കൊല്ലമ്പാടി, ഇബ്‌റാഹിം മധൂര്‍, ശരീഫ് തങ്ങള്‍, 
സമാപന പ്രാര്‍ഥനക്ക് സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ നേതൃത്വം നല്‍കി. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved