Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ തീ കൊളുത്തി ആത്മഹത്യാ ശ്രമം; ആര്‍എസ്എസ് പ്രവര്‍ത്തകന് ഗുരുതര പരുക്ക്
Home » , , , » അല്‍ഫസാഹ സ്‌നേഹാനുമോദനം എട്ടിന്

അല്‍ഫസാഹ സ്‌നേഹാനുമോദനം എട്ടിന്

Written By Muhimmath News on Friday, 2 March 2018 | 10:18
























മുഹിമ്മാത്ത് നഗര്‍: മുഹിമ്മാത്ത് ദഅവ കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയിറങ്ങി ഇസ്ലാമിക വെളിച്ചം എത്തിയിട്ടില്ലാത്ത രാജ്യത്തിന്റെ വ്യത്യസ്ത മേഖലകളില്‍ മതപ്രബോധനം നടത്തുന്ന ഹിമമി പണ്ഡിതന്മാര്‍ക്ക് അല്‍ ഫസ്വാഹ സമര്‍പിക്കുന്ന സ്‌നേഹാനുമോദനം മാര്‍ച്ച് എട്ടിന് നടക്കുന്ന മഅല്‍ അസാതീദ് സംഗമത്തില്‍ നടക്കും.

അബൂബക്കര്‍ കാമില്‍ സഖാഫി പാവൂറടുക്ക, മുഹമ്മദ് മുസ്ഥഫ സഖാഫി പട്ടാമ്പി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദുസ്സലാം അഹ്‌സനി കാമില്‍ സഖാഫി പഴമള്ളൂര്‍, ഇബ്രാഹീം സഖാഫി കര്‍ന്നൂര്‍, ശരീഫ് സഖാഫി, ഫത്താഹ് സഅദി, സ്വാദിഖ് അഹ്‌സനി കാമില്‍ സഖാഫി എന്നിവര്‍ നേതൃത്വം നല്‍കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved