Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുഹിമ്മാത്ത് സനദ് ദാനം: സംഘടക സമിതി യോഗം ബുധനാഴ്ച

404

We Are Sorry, Page Not Found

Home Page

പുത്തിഗെ: 2018 ഏപ്രില്‍ 26,27,28 തിയ്യതികളില്‍ നടക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 12ാം 
 ഉറൂസ് മുബാറകിന്റെയും മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിന്റെയും പ്രചരണ ഭാഗമായി എസ് എസ് എഫ് ഡിവിഷന്‍, സെക്ടര്‍ സാരഥികള്‍ക്ക് വേണ്ടിയുള്ള ക്യാമ്പ് മുഹാവറ-18 മാര്‍ച്ച് 18 ഞായറാഴ്ച മുഹിമ്മാത്തില്‍ നടക്കും.

ഉച്ചക്ക് 1 മണി മുതല്‍ 3:30 വരെയാണ് പ്രാഗ്രാം. 

സയ്യിദ് ഇസ്മായില്‍ ബാഫഖി തങ്ങള്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, ജബ്ബാര്‍ സഖാഫി പാത്തൂര്‍, ഹാരിസ് ഹിമമി പരപ്പ, മൂസ സഖാഫി കളത്തൂര്‍, അബ്ദുര്‍റഹീം സഖാഫി ചിപ്പാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും


Leave A Reply