Latest News :
ജലന്ധര്‍ പീഡനം; കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ല: പൊലീസ് സ്വതന്ത്രമായി അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി
Home » , , , , » സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുബാറക്; എസ് എസ് എഫ് മുഹാവറ ഇന്ന് മുഹിമ്മാത്തില്‍

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുബാറക്; എസ് എസ് എഫ് മുഹാവറ ഇന്ന് മുഹിമ്മാത്തില്‍

Written By Muhimmath News on Sunday, 18 March 2018 | 09:55



പുത്തിഗെ: 2018 ഏപ്രില്‍ 26,27,28 തിയ്യതികളില്‍ നടക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 12ാം ഉറൂസ് മുബാറകിന്റെയും മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിന്റെയും പ്രചരണ ഭാഗമായി എസ് എസ് എഫ് ഡിവിഷന്‍, സെക്ടര്‍ സാരഥികള്‍ക്ക് വേണ്ടിയുള്ള ക്യാമ്പ് മുഹാവറ-18 മാര്‍ച്ച് 18 ഞായറാഴ്ച മുഹിമ്മാത്തില്‍ നടക്കും.

ഉച്ചക്ക് 1 മണി മുതല്‍ 3:30 വരെയാണ് പ്രോഗ്രാം.


സയ്യിദ് ഇസ്മായില്‍ ബാഫഖി തങ്ങള്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, ജബ്ബാര്‍ സഖാഫി പാത്തൂര്‍, ഹാരിസ് ഹിമമി പരപ്പ, മൂസ സഖാഫി കളത്തൂര്‍, അബ്ദുര്‍റഹീം സഖാഫി ചിപ്പാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved