Latest News :
കാസര്‍കോട് കണ്‍ട്രോള്‍ റൂം സജീവം, ഉപ്പളയിലും തുറന്നു; എസ് വൈ എസ് പ്രളയക്കെടുതി ദുതിതാശ്വാസ നിധിയിലേക്ക് കാരുണ്യ പ്രവാഹം
Home » , , , , » അഹ്ദലിയ്യ ദിക് ര്‍ സ്വലാത്ത് മജ്‌ലിസും അജ്മീര്‍ ശൈഖ് അനുസ്മരണവും സമാപിച്ചു

അഹ്ദലിയ്യ ദിക് ര്‍ സ്വലാത്ത് മജ്‌ലിസും അജ്മീര്‍ ശൈഖ് അനുസ്മരണവും സമാപിച്ചു

Written By Muhimmath News on Sunday, 25 March 2018 | 11:26


പുത്തിഗെ: മര്‍ഹൂം സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണ ഭാഗമായി നടന്നുവരുന്ന മാസാന്ത അഹ്ദലിയ്യ ദിക്ര്! സ്വലാത്ത് മജ്‌ലിസും അജ്മീര്‍ ശൈഖ് അനുസ്മരണവും സമാപിച്ചു.




ദിക് ര്‍ സ്വലാത്ത് മജ്‌ലിസിന് സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കി. റഫീഖ് സഅദി ദേലംപാടി അനുസ്മരണ പ്രഭാഷണം നടത്തി.








സയ്യിദ് ഇസ്മാഈല്‍ ബാഫഖി, സയ്യിദ് ഹബീബുല്‍ അഹ്ദല്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ് ലിയാര്‍,  ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ദുല്‍ ഗഫൂര്‍ ബാഖവി മഖ്ദൂമി, അബ്ദുര്‍റഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved