Latest News :
രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി; ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ മറുപടി നല്‍കി: രാഹുല്‍...
Home » , , , , , » സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഉറൂസ്: മടിക്കേരിയില്‍ പ്രചരണ സമ്മേളനം സംഘടിപ്പിച്ചു

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഉറൂസ്: മടിക്കേരിയില്‍ പ്രചരണ സമ്മേളനം സംഘടിപ്പിച്ചു

Written By Muhimmath News on Wednesday, 28 March 2018 | 09:52
























മടിക്കേരി: ഏപ്രില്‍ 26,27,28 തിയതികളില്‍ പുത്തിഗെ മുഹിമ്മാത്തില്‍ നടക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ 12-ാം ഉറൂസ് നേര്‍ച്ചയുടെയും സനദ് ദാന സമ്മേളനത്തിന്റെയും പ്രചരണഭാഗമായി മടിക്കേരിയില്‍ സമ്മേളനം സംഘടിപ്പിച്ചു.

മടിക്കേരി ടൗണ്‍ കമ്യൂണിറ്റി ഹാളില്‍ നടന്ന സമ്മേളനം മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് കൊടക് ജില്ലാ പ്രസിഡന്റ് ഹഫീള് സഅദി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍ സന്ദേശ പ്രഭാഷണവും മൂസ സഖാഫി കളത്തൂര്‍ മുഖ്യപ്രഭാഷണവും നടത്തി. 


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved